LYRIC
Mehabooba Malayalam Lyrics are written by Sudhamsu while Ravi Basrur has made its tune, sung by Ananya Bhat from KGF 2 Malayalam movie.
Mehabooba Malayalam Lyrics In English
Female: Neeyen Sangeetham
Ini Neeyen Sallabham
Neeyen Shreeragam
Alajoriyum Anuragam
Female: Nin Mizhikaliloorum Sneham
En Kanavil Nirayum Moham
Nin Kaikalil Cherum Neram
Njan Panineer Malaraagum
Female: Mehabooba Main Teri Mehabooba
Mehabooba Main Teri Mehabooba
Mehabooba Main Teri Mehabooba
Mehabooba Ho Main Teri Mehabooba
Female: Kaarunya Meganghal Thazhukunnuvo
Kanavaayi Pozhiyunnuvo
Neeyen Shirayavanam
Premam Ninamaavanam
Female: Varna Poombattakal Pole Naam Paaranam
Veendum Janmanghalil Neeyen Ninayaavanam
Ninte Ida Nenji Kootil Njan Kiliyaavanam
Female: En Uyirin Uyiraayi Neeyum
Ninudalil Paathi Njaanum
En Hridhayam Pidayum Vareyum
Nin Prenayam Njan Thirayum
Female: Mehabooba Main Teri Mehabooba
Mehabooba Main Teri Mehabooba
Mehabooba Main Teri Mehabooba
Mehabooba Ho Main Teri Mehabooba
Female: Hmm…hmm…hmm…
Mhm…mhm…mhm…hm..
മെഹബൂബ ഹോ Malayalam Lyrics
Female: നീയെൻ സംഗീതം
ഇനി നീയെൻ സല്ലാപം
നീയെൻ ശ്രീരാഗം
അലഞൊറിയും അനുരാഗം
Female: നിൻ മിഴികളിലൂറും സ്നേഹം
എൻ കനവിൽ നിറയും മോഹം
നിൻ കൈകളിൽ ചേരും നേരം
ഞാൻ പനിനീർ മലരാകും
Female: മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ ഹോ മെയ്ൻ തേരി മെഹബൂബ
Female: കാരുണ്യ മേഘങ്ങൾ തഴുകുന്നുവോ
കനവായി പൊഴിയുന്നുവോ
നീയെൻ ശിരയാവണം
പ്രേമം നിനമാവണം
Female: വർണ്ണ പൂമ്പാറ്റകൾ പോലെ നാം പാറണം
വീണ്ടും ജന്മങ്ങളിൽ നീയെൻ ഇണയാവണം
നിന്റെ ഇട നെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം
Female: എൻ ഉയിരിൻ ഉയിരായി നീയും
നിൻ ഉടലിൻ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും
നിൻ പ്രണയം ഞാൻ തിരയും
Female: മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ മേൻ തേരി മെഹബൂബ
മെഹബൂബ ഹോ മെയ്ൻ തേരി മെഹബൂബ
Female: ഹും…ഹും…ഹും…
മ്ഹ്മ്…മ്ഹ്മ്…മ്ഹ്മ്…ഹ്മ്
മെഹബൂബ ഹോ Malayalam Song Info
Singers | Ananya Bhat |
Music | Ravi Basrur |
Lyrics | Sudhamsu |
Star Cast | Yash, Sanjay Dutt, Srinidhi Shetty, Raveena Tandon, Prakash Raj, Malvika Avinash |
Song Label |
Comments are off this post